Selectors to pick squad for West Indies tour on July 19, no clarity on Dhoni's future yet<br />രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് വിന്‍ഡീസ് പര്യടനം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാന്‍ ആയിരിക്കും സാധ്യത.പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും.<br />